Pages

November 30, 2007

ഒരു പരീക്ഷണം.. പേരല്ല..അഡ്രസ്സ് തന്നെ മാറ്റി :)

എന്തായാലും ഞാന്‍ ഒരു ഡൊമൈന്‍ നേം വാങ്ങി.. എന്നിട്ട് നീ എന്ത് ചെയ്തെടാ എന്നാരെങ്കിലും ചോദിച്ചാല്‍ അതിന്റെ നാണക്കേട് ആര്‍ക്കാ? (എനിക്കല്ല.. :) സോ ഒരു പരീക്ഷണം നടത്താം എന്ന് ഞാന്‍ വെച്ചു.. മനസിലായില്ലേ? ആലപ്പുഴക്കാരന്‍.ബ്ലോഗ്സ്പൊട്ടിനേ ഞാന്‍ മലയാളം.ബ്യൂട്ടിഫുള്‍മൈന്‍ഡ്സിലേക്ക് ഇട്ടു.. :) ഇതിനെയല്ലേ ലൈഫ് ലൈഫ് എന്ന് പറയുന്നത്?..


ശ്..ശ്.. ഇത് രണ്ട് ദിവസത്തെ റ്റെസ്റ്റ് ഡ്രൈവ് മാത്രം.. തിരിച്ച് പോകണം..
ഇനി ആ‍ാരെങ്കിലും കാശ് കയ്യിലുണ്ടേ.. ഞാന്‍ എന്നാ ചെയ്യുവേ.. എന്നെല്ലം വിചാരിച്ചിരിക്കുകയാണ്‍ എങ്കില്‍ വാ നമ്മള്‍ക്ക് രണ്ട്ബ്ലോഗ് ഉണ്ടാക്കി കളിക്കാമന്നേ... ഫ്രീ ഗൈഡന്‍സും തരും :)

(ഒരുത്തനെ എങ്ക്കിലും കുത്തുപാളയെടുപ്പിച്ചില്ല എങ്കില്‍ എങ്ങനെയാ?) പിന്നെ ഡൊമൈന്‍ എടുക്ക്കുന്നതിനും മുന്‍പേ ബ്യൂട്ടിഫുള്‍ മൈന്ദ്സിലേ ഒരു പോസ്സ്റ്റ് ഉണ്ട്.. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ആണ്‍ എന്ന പോസ്റ്റ് അത് വായിക്കണേ...
അത് Domain Name change - Issues - Tips - Tricks ഇല്‍ കിട്ടും..

2 അഭിപ്രായങള്‍:

Anonymous said...

ശ്..ശ്.. ഇത് രണ്ട് ദിവസത്തെ റ്റെസ്റ്റ് ഡ്രൈവ് മാത്രം.. തിരിച്ച് പോകണം..
ഇനി ആ‍ാരെങ്കിലും കാശ് കയ്യിലുണ്ടേ.. ഞാന്‍ എന്നാ ചെയ്യുവേ.. എന്നെല്ലം വിചാരിച്ചിരിക്കുകയാണ്‍ എങ്കില്‍ വാ നമ്മള്‍ക്ക് രണ്ട്ബ്ലോഗ് ഉണ്ടാക്കി കളിക്കാമന്നേ... ഫ്രീ ഗൈഡന്‍സും തരും :)

Anonymous said...

ഇന്നലെ ഹോട്ടല്‍ വസന്തവിഹാറില്‍ 6 മണിക്ക് നടന്ന നമ്മള്‍ രണ്ടുപേര്‍ മാത്രം പങ്കെടുത്ത എര്‍ണാളം ബ്ലോഗ്ഗേഴ്സ് മീറ്റിലും ഈ വിഷയത്തെ കീറിമുറിച്ച് വടയോടൊപ്പം കഴിച്ചതോര്‍ക്കുന്നു.

അസ്സലായി !