Pages

November 23, 2010

ഇന്നലെ വിരിഞ്ഞ മഴവില്ല്

ഇന്നലെ ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടയില്‍ ആണ് മഴവില്‍ ശ്രദ്ധിക്കുന്നത്. വണ്ടി നിര്‍ത്താതെ തന്നെ കുറച്ചു ക്ലിക്കുകള്‍ ചെയ്തു. ഒന്നൊഴിച്ച്(അത് ഡ്രീം ഹോട്ടലിന്റെ അടുത്തു നിന്നും) ബാക്കിയുള്ളവ എരമല്ലൂരില് നിന്നും എടുത്തതാണ്.

September 16, 2010

ഒടുക്കത്തെ പോസ്റ്റ്

ഡിയര്‍ ആള്‍, ഞാന്‍ ഒരു പുതിയ ഡൊമൈന്‍ വാങ്ങി(sysfun - technical blog).. എന്നാല്‍ പിന്നെ ആലപ്പുഴക്കാരനും അതിലേക്ക് മാറ്റാം എന്ന് വെച്ചു.. പഴയ പോസ്റ്റ് ഉല്പടെ മൈഗ്രേറ്റ് ചെയ്തു.

അപ്പോ അവിടെ കാണാം

http://malayalam.sysfun.com/

update: ഇത് വേണ്ടാ എന്ന്‍ വെച്ചു.!

June 2, 2010

ബംഗാളില്‍ ഇന്ന്‍ റിസള്‍ട്ട് വരുമല്ലോ ...

ഇന്ന്‍ ബംഗാളില്‍ സിവിക്ക് പോള്‍ റിസള്‍ട്ട് വരും.. ബുര്‍ധാന്‍, കട്ടവയില്‍ ൧൯ സീറ്റില്‍ ൧൧ഉമ് കോണ്‍. നേടി പോലും..  ബാലി , തിന്ഹാപ്പ, കൂച് ബെഹാര്‍ എന്നിവ ഇടതിന്റെ കയ്യില്‍ തന്നെ..

  (സോര്‍സ് : സി എന്‍ എന്‍ ഐ ബി എന്‍).

അപ്പ്ഡേററ് : മമതയുടെ ത്രിണമൂല് കോണ്‍. (ടി എം സി) സീറ്റുകള്‍ പലതും തൂത്തുവാരി(94/135)...

June 1, 2010

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...

വീ വില്‍ സപ്രസ്സ് ഇറ്റ്‌ ...

 അമേരിക്കന്‍ ജങ്ക്ഷന്‍ ഇല്ല പോലും ...
എടാ മണ്ടന്‍ കുണാപ്പി.....
ഹൌ മെനി കി മീ  ആര്‍ ദേര്‍ ഫ്രം വാഷിന്ങ്ങ്ട്ടന്‍ ഡിസി റ്റു മയാമി ബീച്ച് ?
ഐ ദി ആന്‍സ്വര്‍ കിലോമീറ്റര്സ്  ആന്‍ഡ് കിലോമീറ്റര്സ്...
ദേ ഞാന്‍ കിരണ്‍ ടി വിയില്‍ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു കാണുകയാ.... ഹി ഹി ഹി ഹി...

അപ്പ്ഡേററ്  : ഖാവില്ലമ്മേ ശക്തി തരൂ ....

May 28, 2010

ചീ ഛീ...

കളേഴ്സ് എന്ന ചാനലില്‍ പിള്ളേരുടെ ഡാന്‍സ് പരിപാടി കാണുമ്പോളാണാ ഒരു മലയാളം ചാനല്‍ കണ്ടത് .. സുനന്ദ,  തരൂരിന്ടെ വീട്ടില് പോയിരുന്നു പോലും.. പിന്നെ അവരുടെ പുറകെ ക്യാമറയും.. കഷ്ടം കഷ്ടം... മടുത്തു തുടങ്ങി ഈ പാപ്പരാസി ന്യൂസുകള്‍....

May 25, 2010

അന്നുമിന്നുമെന്നും

അന്നു നിന്നരികിലിരിക്കാന്‍ കൊതിച്ചു ഞാന്‍ ,
നിന്‍ സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്‍
എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല
നീ എന്നിലെന്നും ഒരു സ്വപ്നമായ്  ജ്വലിച്ചു നിന്നു

സ്വപത്തിലെന്നരുകില്‍ വന്ന ദേവതയോ?
അതോ എന്‍ ജീവന്റെ അന്തര്നാളമോ?
എന്‍ ജീവനല്ലേ നീ ? പ്രാണനല്ലേ?
എന്‍ ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?

ഇന്ന് നിന്‍ മടിയില്‍ തലചായ്ചച്ചുറങ്ങുവാന്‍ മോഹം,
ഇന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ മോഹം.
നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെ
താരാട്ട് പാടിയുറക്കുവാനും മോഹം.

ഇനിയുമുന്ടോരുപാടു മോഹങ്ങള്‍,
അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,
പിരിയുവാന്‍ വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,
തുടരാം സഖീ നമ്മുക്കീ  ജിവിതയാത്ര..
പ്രാസമില്ല, വൃത്തമില്ല ഒരു മണ്ണാന്കട്ടയുമില്ല എന്നാലും എഴുതാമല്ലോ?

March 21, 2010

ദേണ്ടെ പഴവീട് ഭരണി കാഴ്ച്ചകള്‍ഗരുഡന്‍ കാണാന്‍ പോകാന്‍ പറ്റിയില്ല.. കുഞ്ഞ് ഉറങ്ങി പോയി... (കൂടെ അവന്റെ അപ്പനും)

March 20, 2010

ഇന്ന് മീന ഭരണി

ഇന്ന് മീന മാസത്തില്‍ ഭരണി. ആലപ്പുഴ പഴവീട് ക്ഷേത്രത്തില്‍ ഇന്നു മീന ഭരണി കൊണ്ടാടുന്നു.. പടയണിയും, ഗരുഡനും, വെള്ളമടിയും, പകപോക്കലും, താലപ്പൊലിയും എല്ലാം നിറഞ്ഞ ഒരു രാവ്.