Pages

November 23, 2010

ഇന്നലെ വിരിഞ്ഞ മഴവില്ല്

ഇന്നലെ ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടയില്‍ ആണ് മഴവില്‍ ശ്രദ്ധിക്കുന്നത്. വണ്ടി നിര്‍ത്താതെ തന്നെ കുറച്ചു ക്ലിക്കുകള്‍ ചെയ്തു. ഒന്നൊഴിച്ച്(അത് ഡ്രീം ഹോട്ടലിന്റെ അടുത്തു നിന്നും) ബാക്കിയുള്ളവ എരമല്ലൂരില് നിന്നും എടുത്തതാണ്.

5 അഭിപ്രായങള്‍:

യൂസുഫ്പ said...

കണ്ടില്ലെ മഴവില്ല് വിരിഞ്ഞത്
കണ്ടില്ലെ..

Naseef U Areacode said...

മഴവില്‍ ഫോട്ടോകള്‍ ഉഷാറായി.. കേരളത്തിന്റെ മഴയുടെ ആ ഇരുട്ടും എല്ലാം ഇഷ്ടപ്പെട്ടു,,,
ആശംസകള്‍

praveen said...

super photos

CYRILS.ART.COM said...

ഫോട്ടോ മനോഹരമായിരിക്കുന്നു.മഴവില്ല് (vibgyor) എത്ര മനോജ്ഞമായാണ് പ്രകൃതി അത് ഒരുക്കിയിരിക്കുന്നത്. contrast -ഉം harmonyയും തിയറിക്കനുസരിച്ച് നിരത്തിയിരിക്കുന്ന അത്ഭുത കാഴ്ച.നന്ദി....