ഇന്നലെ ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടയില്‍ ആണ് മഴവില്‍ ശ്രദ്ധിക്കുന്നത്. വണ്ടി നിര്‍ത്താതെ തന്നെ കുറച്ചു ക്ലിക്കുകള്‍ ചെയ്തു. ഒന്നൊഴിച്ച്(അത് ഡ്രീം ഹോട്ടലിന്റെ അടുത്തു നിന്നും) ബാക്കിയുള്ളവ എരമല്ലൂരില്‍ നിന്നും എടുത്തതാണ്.
* My life, careers, malayalam, activities, what i saw, alappuzha, kerala, the list is endless. If you ask me what: I am writing * - ഇന്‍ മലയാളം
5 അഭിപ്രായങള്‍:
കണ്ടില്ലെ മഴവില്ല് വിരിഞ്ഞത്
കണ്ടില്ലെ..
മഴവില്‍ ഫോട്ടോകള്‍ ഉഷാറായി.. കേരളത്തിന്റെ മഴയുടെ ആ ഇരുട്ടും എല്ലാം ഇഷ്ടപ്പെട്ടു,,,
ആശംസകള്‍
super photos
ഫോട്ടോ മനോഹരമായിരിക്കുന്നു.മഴവില്ല് (vibgyor) എത്ര മനോജ്ഞമായാണ് പ്രകൃതി അത് ഒരുക്കിയിരിക്കുന്നത്. contrast -ഉം harmonyയും തിയറിക്കനുസരിച്ച് നിരത്തിയിരിക്കുന്ന അത്ഭുത കാഴ്ച.നന്ദി....
ഫോട്ടോ മനോഹരമായിരിക്കുന്നു.മഴവില്ല് (vibgyor) എത്ര മനോജ്ഞമായാണ് പ്രകൃതി അത് ഒരുക്കിയിരിക്കുന്നത്. contrast -ഉം harmonyയും തിയറിക്കനുസരിച്ച് നിരത്തിയിരിക്കുന്ന അത്ഭുത കാഴ്ച.നന്ദി....
Post a Comment