Pages

November 27, 2007

അങ്ങനെ പേരും ഇട്ടു : ദേവദത്തന്‍.



ഇക്കഴിഞ്ഞ ഞായറാഴ്ച്ച കുഞ്ഞിനു പേരിട്ടു, ദേവദത്തന്‍.. അവന്റെ അമ്മയ്ക്ക് ഇഷ്ട്ടപെട്ട പേര്‍ തന്നെ ഇട്ടേയ്ക്കാമെന്ന് എന്റെ അച്ഛനും അമ്മയും വിചാരിച്ചു...


അന്ന് മുഴുവന്‍ അവന്‍ കിടന്നുറക്കം ആയിരുന്നു.. രാത്രിയായപ്പോള്‍ എഴുന്നേറ്റ് കരച്ചിലും തുടങ്ങി..

9 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

ദേവദത്തന്‍ എന്ന് പേരും ഇട്ടു.... ഇതാ രണ്ട് ഫോട്ടോകള്‍..

കണ്ണൂരാന്‍ - KANNURAN said...

അപ്പൊ പേരു വിളി കഴിഞ്ഞല്ലെ...

ശ്രീ said...

ദേവദത്തന്‍‌ ആശംസകള്‍‌...
(കുഞ്ഞു വാവ പേടിച്ചാലോ എന്നു കരുതി തേങ്ങ ഉടയ്ക്കുന്നില്ല)

ഒപ്പം കുറച്ച് ആശംസകള്‍‌ ആലപ്പുഴക്കാരനും ആലപ്പുഴക്കാരിയ്ക്കും.
:)

Rasheed Chalil said...

:)

ഉപാസന || Upasana said...

നല്ല പേര്
:)
ഉപാസന

Anoop Technologist (അനൂപ് തിരുവല്ല) said...

ആശംസകള്‍‌...

Areekkodan | അരീക്കോടന്‍ said...

OK Read....
Good NAme...

ഏ.ആര്‍. നജീം said...

ദേവദത്തിന് വേറെ ഒരു ആലപ്പുഴക്കാരന്‍ അങ്കിളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും...

Anonymous said...

Kannuraney.. :)

നന്ദി ശ്രീ

ഇത്തിരി :)

സുനില്‍ :)

അനൂപേ.. ആള്‍ ദി ബെസ്റ്റ് എന്നാ പറയണ്ടത്..

അരീ.. അപ്പൊ മലയാളം ഇന്‍സ്റ്റാള്‍ ചെയ്തോ?

നന്ദി നജീമിക്കാ.. പിന്നെ ദേവദത്തന്‍ എന്നാ.. ഹിന്ദി ആക്കിയില്ല.. :)