ഇക്കഴിഞ്ഞ ഞായറാഴ്ച്ച കുഞ്ഞിനു പേരിട്ടു, ദേവദത്തന്.. അവന്റെ അമ്മയ്ക്ക് ഇഷ്ട്ടപെട്ട പേര് തന്നെ ഇട്ടേയ്ക്കാമെന്ന് എന്റെ അച്ഛനും അമ്മയും വിചാരിച്ചു...
അന്ന് മുഴുവന്‍ അവന് കിടന്നുറക്കം ആയിരുന്നു.. രാത്രിയായപ്പോള്‍ എഴുന്നേറ്റ് കരച്ചിലും തുടങ്ങി..
* My life, careers, malayalam, activities, what i saw, alappuzha, kerala, the list is endless. If you ask me what: I am writing * - ഇന്‍ മലയാളം
9 അഭിപ്രായങള്‍:
ദേവദത്തന് എന്ന് പേരും ഇട്ടു.... ഇതാ രണ്ട് ഫോട്ടോകള്‍..
അപ്പൊ പേരു വിളി കഴിഞ്ഞല്ലെ...
ദേവദത്തന് ആശംസകള്‍...
(കുഞ്ഞു വാവ പേടിച്ചാലോ എന്നു കരുതി തേങ്ങ ഉടയ്ക്കുന്നില്ല)
ഒപ്പം കുറച്ച് ആശംസകള്‍ ആലപ്പുഴക്കാരനും ആലപ്പുഴക്കാരിയ്ക്കും.
:)
:)
നല്ല പേര്
:)
ഉപാസന
ആശംസകള്‍...
OK Read....
Good NAme...
ദേവദത്തിന് വേറെ ഒരു ആലപ്പുഴക്കാരന് അങ്കിളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും...
Kannuraney.. :)
നന്ദി ശ്രീ
ഇത്തിരി :)
സുനില്‍ :)
അനൂപേ.. ആള് ദി ബെസ്റ്റ് എന്നാ പറയണ്ടത്..
അരീ.. അപ്പൊ മലയാളം ഇന്‍സ്റ്റാള്‍ ചെയ്തോ?
നന്ദി നജീമിക്കാ.. പിന്നെ ദേവദത്തന് എന്നാ.. ഹിന്ദി ആക്കിയില്ല.. :)
Post a Comment