Pages

November 2, 2007

വിഷ്ണുവിന്റേയും ലക്ഷ്മിയുടേയും വാവ..... :) ഒരു വീഡിയോ

വാവയുടെ വീഡിയോ...

10 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

വാവയുടെ വീഡിയോ....

കണ്ണൂരാന്‍ - KANNURAN said...

ആരും കണ്ണുവയ്ക്കല്ലെ വാവയെ...:-)

Unknown said...

What we can say??? vishnu & lakshmi blessed for their true love.

Jayakeralam said...

:)
regards,
------------------
ജയകേരളം.കോം
http://www.jayakeralam.com
മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി നിരവധി പംക്തികള്‍!!

സഹയാത്രികന്‍ said...

വാവയ്ക്ക് ഈ ബൂലോകത്തേയ്ക്ക് സ്വാഗതം
എല്ലാ ഐശ്വര്യങ്ങളും നല്‍കി സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടേ..

:)

Sethunath UN said...

കുഞ്ഞുവാവയ്ക് ഉമ്മ

വാണി said...

കുഞ്ഞുവാവയ്ക്ക് എല്ലാ നന്മകളും ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്....

Vish..| ആലപ്പുഴക്കാരന്‍ said...

കണ്ണൂരാനേ.. കുറുപ്പേ.. ജയകേരളം.. സഹയാത്രികാ നിഷ്കളങ്കാ.. കിറുക്കേ.. നന്ദിയുണ്ട് കേട്ടോ? വാവയുടെ വീഡിയോ ഒരു സോണി കെ 300ഐ മൊബൈലില്‍ എടുത്തതാ.. അതാ ഇച്ചിരി ക്ലാരിറ്റി കുറവ്.. എന്നാലും അവന്‍ വളര്‍ന്ന് വലുതായി വന്ന് നോക്കുമ്പോള്.....‍ ഇരിക്കട്ടെ അല്ലേ?

Rasheed Chalil said...

മിടുക്കനായി വളരട്ടേ... അഭിനന്ദങ്ങള്‍ രണ്ടാള്‍ക്കും.

Anonymous said...

നന്ദി ഇത്തിരി.. ആന്‍ഡ് അവന്‍ മിടുക്കന്‍ ആകും.. ഉറപ്പാ‍ാ..അച്ഛന്റെ അല്ലേ മോന്‍