Pages

September 15, 2007

മ‍ൗ‍നനൊമ്പരം

അസ്തമനത്തിന്റെ അരുണിമയില്‍
അതിന്റെ അജ്ഞാത സൌന്ദര്യത്തില്‍
സ്വന്തം ഭൂമിയേവിട്ടു പിരിയേണ്ടി വരുന്നൊരു
സൂര്യന്റെ മ‍ൗ‍നനൊമ്പരം അറിയുന്നു
ഞാന്‍ എന്നും അറിയുന്നു.

10 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

വേര്‍പാടിന്റേയും വിരഹത്തിന്റേയും, ഒരു "മ‍ൗ‍നനൊമ്പരം" - വീണ്ടും ഒരു കവിത..

ഉപാസന || Upasana said...

നല്ല ഭാവന...
സൂര്യനും ദുഃഖമുണ്ടെന്ന് ഇപ്പോ ഞാനും അറിയുന്നു.
:)
കവിത പെട്ടെന്ന് തീര്‍ന്നു പോയല്ലോ :(

ഉപാസന

ഓ. ടോ: തേങ്ങയടിക്കുന്നില്ല പകരം കുരവയിടുന്നു. ഹ് ളോ ളോ... മതി അല്ലേല്‍ കന്നഡകാരെന്നെ തല്ലും. ഇവിടെ ഹള എന്നൊക്കെ പറഞ്ഞാന്‍ എന്തോ അര്‍ത്ഥമുണ്ട്. വെറുതെ പ്രശ്നാക്കണ്ടല്ലാ, അല്ലേ..?

സഹയാത്രികന്‍ said...

ഉം... കൊള്ളാം മാഷേ...

ശ്രീഹരി::Sreehari said...

ennum piyendivarunnavar... aasayam kollam.... (sorry for manglish)

Sethunath UN said...

കൊള്ളാം ആലപ്പുഴക്കാരാ. :) ഭാര്യ പ്രസവിയ്ക്കാന്‍ പോയതുകൊണ്ട് കവിതേം എഴുതിക്കോണ്ട് നടക്കുവാ. അല്ലേ? ശുഭസ്യ ശീഘ്രം!

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

ആ മൌന നൊമ്പരത്തിനപ്പുറം മറ്റൊരു ഭൂമി സ്വന്തമാകുന്നതിന്റെ സന്തോഷവും കാണില്ലേ...
ആ പ്രതീക്ഷയ്ക്ക് വേണ്ടിയാവട്ടേ ഈ വിരഹം...
:)

കണ്ണൂരാന്‍ - KANNURAN said...

തിരിച്ചുവരാന്‍ വേണ്ടി മാത്രമല്ലെ സൂര്യന്‍ പോകുന്നതെന്ന് ആശ്വസിക്കാം...

ശ്രീ said...

മൌന നൊമ്പരം ഇഷ്ടപ്പെട്ടു.
:)

Vish..| ആലപ്പുഴക്കാരന്‍ said...

എല്ലാവര്‍ക്കുമൊരു ചിരി .. എന്റെ വക