Pages

January 2, 2007

ഹര്‍ത്താ‍ല്‍..... ഹൊ..!

ഇന്നു രാവിലെ കണി മൊശമായിരുന്നു...(എന്റെ മുഖം തന്നെ) 6.45ലിനു ബസ്സ് ഇല്ല... പിന്നെ പിതാവ് ശകടത്തില്‍ ബസ്സ് സ്റ്റേഷനില്‍ വിട്ടു.... അപ്പൊഴാണ് അറിഞതു... ഇന്നും ആലപ്പുഴയില്‍ ബന്ദ് ആണ്... ആരേയൊ ഒക്കെ ഉപദ്രവിച്ചു പോലും... എന്തായാലും....

വൈകിട്ട് പോകാന്‍ സമയമായി.... നാളെ എഴുതാം ബാ‍ക്കി....

0 അഭിപ്രായങള്‍: