Pages

October 7, 2009

ബാക്ക് ടു ദി പവലിയന്‍

കുറച്ചു നാളായി മലയാളം ബൂലോകത്ത് കാല്‍ വെച്ചിട്ട്.. എന്താടേയ് എഴുതാത്തെ എന്ന് ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു.
ഞാന്‍ വീണ്ടും എഴുതാന്‍ പോകുവാ.. ഇത്രനാളും ഞാന്‍ ബ്ലോഗില്‍ ആക്റ്റീവ് ആയിരുന്നു.. ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ് , എസ് ക്യു ഏ ഗയ്, പിന്നെ ഇപ്പൊ ഒഫീഷ്യല്‍ ആയി യു ഏ ഇ എക്സ്ചേഞ്ച് ട്രാവല്‍ ബ്ലോഗും :) സുഖം പരിപാടി അല്ലേ? അല്ലേ അല്ല.. ഇതെല്ലാം ഇനി ഞാന്‍ എന്റെ ആലപ്പുഴ എറണാകുളം യാത്രയ്ക്കിടെ ചെയ്യണം... മലയാളം ബൂലോകത്തെ പറ്റി വല്യ അപ്ഡെറ്റ്സ് ഒന്നും ഇല്ല.. സാരമില്ല.. ക്യാച്ച് അപ്പ് ചെയ്യാം..

0 അഭിപ്രായങള്‍: