Pages

August 30, 2007

ഓണാഘോഷങള്‍ കുറേ ക്യാമറകളില്‍ കൂടെ...

ഇക്കഴിഞ ശനിയാഴ്ച്ച ഞങളുടെ ഓഫീസില്‍ ഓണാഘോഷങള്‍ നടന്നു.. ചില പ്രസക്ത ഭാഗങള്‍...



ഇതാ പൂക്കളം ഇടാനുള്ള കളം റെഡി.. എവിടെ പുലികള്‍??



വേറെ ആരും ഇല്ലേ? പൂ തീരാറായി.. വേഗം കൊണ്ട് വാ...



ഒരു പൂ മാത്രം ചോദിച്ചു.. ഒരു പൂക്കാലം നീ തന്നു...



ആഹാ.. ഇനി ഭാക്കിയുള്ളവര്‍ ചെയ്യട്ടെ..


ഏകദേശം ഒത്തുവന്നു അല്ലേ?



കഴിഞു.. ഫ്യൂ.. നിലവിളക്കില്ലേ?



കെടാ വിളക്ക്.. ഇത് റോസിന്റെ കൈയ്യല്ലേ?



പായസം.. :)



ഉപ്പേരി : )


എല്ലാര്‍ക്കും ഉണ്ടേ..! ആരും അടിയുണ്ടാക്കല്ലേ...!

ഈ ഫോട്ടോ പടങള്‍ ഞാന്‍ എടുത്തതല്ല.. ആരാ എടുത്തത് എന്നും അറിയില്ല(പല ക്യാമറകളില്‍ പല സമയത്തായി എടുത്ത പടങള്‍).. ഓഫീസില്‍ ആരെല്ലമോ എടുത്തു.. ആരെല്ലാമോ അയച്ചു.. ഇതിന്റെ ഈക്സ്പോഷര്‍ ഇത്ര വേണ്ടാ ബ്ലര്‍ ശരിയായില്ല.. എന്നെല്ലാം പറഞാരെകിലും വന്നാല്‍ (അടി.. അടി..) .. പിന്നെ ഞാന്‍ എന്റെ സൌകര്യത്തിന് എല്ലം പെയിന്റ് ഡോട്ട് നെറ്റില്‍ കയറ്റി എഡിറ്റും ചെയ്തു..


7 അഭിപ്രായങള്‍:

Anonymous said...

ഓണം.. ക്യാമറ കണ്ണിലൂടെ.. :)

ഒരു ഫ്ലോഗ്.. (ഫോട്ടോ ബ്ലോഗ്)

സഹയാത്രികന്‍ said...

ഇതിന്റെ ഈക്സ്പോഷര്‍ ഇത്ര വേണം... ഇതാണു ശരി.....ബ്ലര്‍ നന്നായിരിക്കുന്നു... ഹി..ഹി..ഹി.. :D

ഫ്ളോഗ് നന്നായിരിക്കണു... പൂക്കളങ്ങളും...

ആശംസകള്‍

Anonymous said...

സഹയാതികനേ... ഫ്ലോഗിന്‍ അഭിപ്രായം പറഞതിനു നന്ദി.. :)

ശ്രീ said...

ആലപ്പുഴക്കാരാ...
പൂക്കളം നന്നായിട്ടുണ്ട് കേട്ടോ...
പിന്നേയ്, ആ പായസം എങ്ങനെ ഉണ്ടായിരുന്നു?( ഹേയ്, കൊതിയായിട്ടൊന്നുമല്ല, വെറുതേ അറിയാനൊരു ആകാംക്ഷ... ഹിഹി)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും പായസം എന്നു പറഞ്ഞിട്ട് ആ മുക്കാലും കാലിയായ പാത്രത്തിന്റെ പടോ :(

Dinkan-ഡിങ്കന്‍ said...

ONam ATipoLiyaayi alle?
:)

qw_er_ty

Anonymous said...

ശ്രീ, നല്ല പയസം ആയിരുന്നു.. (മലബാര്‍ ചിപ്പ്സിലേ ഉപ്പേരിയും കൊള്ളാമായിരുന്നു..)

ചാത്താ.. എല്ലാരും 2-3 ഗ്ലാസ് വെച്ചു കുടിച്ചാല്‍ പിന്നെ എന്തു ചെയ്യും?

ഡിങ്കാ.. ഓണം കൊള്ളാമായിരുന്നു :)
തകര്‍ത്തൂ മച്ചൂ...