Pages

December 29, 2006

.: എന്റെ മലയാളം :.

ഞാന്‍ കേരളത്തില്‍ വന്നിട്ടധികം നാളായിട്ടില്ല. ബാഗ്ലൂര്‍ എന്ന പട്ടണതില്‍ സൊഫ്റ്റ്വയര്‍ ടെസ്റ്റു ചെയ്തു ജീവിക്കുകയായിരുന്നു... അപ്പൊളാണു ഒരു തോന്നല്‍.... മലയാളം ഞാന്‍ “മിസ്സ്“ ചെയ്യുന്നു... വന്നിറങിയത് എറണാകുളം ബസ് സ്റ്റാന്‍ഡില്‍.. അപ്പോഴേക്കും ഓണം കഴിഞിരുന്നു.... നവംബര്‍ ആയായി എന്നാണു ഓര്‍മ... ബസ് സ്റ്റാന്‍ഡിലെ ടിവി യില്‍ മലയാള മനോരമയുടെ പരസ്യം....

മലയാളത്തിനു ഡെഡികയ്റ്റ് ചെയ്തിരിക്കുന്നു(എന്റെ മലയാളം)....

റിയലി ഐ ലൈക്ക് ദാറ്റ്.......

ആകെ മൊത്തം ഒരു കുളിര്‍മ.... ഇപ്പൊള്‍ ഞാന്‍ കൊച്ചിയില്‍ ആണു ജോലി ചെയ്യുന്നത്... ഇപ്പൊളും ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ ചെല്ലുബൊള്‍ ഞാന്‍ ടിവി നൊക്കി നില്‍ക്കും.... വീട്ടില്‍ ടിവി സ്കാന്‍ ചെയ്യുബൊള്‍ ഈ പരസ്യത്തില്‍ സ്റ്റക്ക് ആകും..


ഡാം ഗുഡ് മാന്‍ ഡാം ഗുഡ്.....

2 അഭിപ്രായങള്‍:

അനംഗാരി said...

ആലപ്പുഴക്കാരന് സ്വാഗതം.

Sathees Makkoth | Asha Revamma said...

ആലപ്പുഴക്കാരാ... സ്വാഗതം

സനേഹപൂര്‍വ്വം
മറ്റൊരു ആലപ്പുഴക്കാരന്‍