Pages

March 22, 2012

കഞ്ഞിയും , പയറും, ഉലുവ(ഇല) തോരനും പിന്നെ കാളനും...






കഞ്ഞിയും , പയറും, ഉലുവയില തോരനും പിന്നെ കാളനും...
ഇന്നലെ വൈകിട്ടെടുത്തത് (നല്ല ടെയിസ്റ്റ് ആയിരുന്നു ..)  




*ഉള്ള വെളിച്ചത്തില്‍ ഫ്ലാഷ് ഇല്ലാതെ എടുത്തത് , : ഫോട്ടോഷോപ്പില്‍ റിസൈസ് അപ്ലൈ ചെയ്തു

2 അഭിപ്രായങള്‍:

Sethunath UN said...

ഗൊള്ളാം. കടുമാങ്ങ കൂടിയുന്ടെന്കിലെ ഉഷാറാവൂ.

Vishnu said...

അച്ചാര്‍ എനിക്ക് ഇഷ്ട്ടമല്ലന്നെ അതാ..


PS. ഒരു ഫുജി s3300 വാങ്ങി .. ടെസ്റ്റ്‌ ഷോട്ട് ആയിരുന്നു.. വിത്തൗട്ട് ഫ്ലാഷ് അറ്റ്‌ നൈറ്റ് .. ൧൮ W ഇന്റെ ഒരു ട്യുബ് മാത്രം ഇട്ട്‌.. Thats y there was some shadow in that