ശബരിമല 41 അവസാനിക്കാറാകുംബൊഴാണ് മുല്ലയ്യക്കല്‍ ചിറപ്പ് ആരംഭിക്കുക...
ഇപ്രാവശ്യം 27നു ചിരപ്പ് തീര്‍ന്നു...(12 ദിവസം മുന്‍പ് തുടങി).... ആദ്യ ദിനത്തില്‍ ഞാന്‍ പോയിരുന്നു... വല്യ തിരക്കൊന്നും തോന്നിയില്ല... രംണ്ഡു ദിവസം കഴിഞ് ഓഫീസില്‍ നിന്നും തിരിച്ചു വരും വഴി അല്ലെ അറിഞതു.... ബസ് ഇല്ല.. അത്ര തിരക്കായിരുന്നു...
അയ്യൊ...! ഇന്നും ബസ് ഇല്ല പൊലും.. ഹര്‍ത്താല്‍ ആണ്... സദ്ദാമിനെ വധിച്ചതില്‍ പ്രധിഷേദിച്ച്....
അപ്പൊ ഈദ് ആശംസകള്‍... പുതുവത്സരാശംസകളും......
December 30, 2006
December 29, 2006
.: എന്റെ മലയാളം :.
ഞാന്‍ കേരളത്തില്‍ വന്നിട്ടധികം നാളായിട്ടില്ല. ബാഗ്ലൂര്‍ എന്ന പട്ടണതില്‍ സൊഫ്റ്റ്വയര്‍ ടെസ്റ്റു ചെയ്തു ജീവിക്കുകയായിരുന്നു... അപ്പൊളാണു ഒരു തോന്നല്‍.... മലയാളം ഞാന്‍ “മിസ്സ്“ ചെയ്യുന്നു... വന്നിറങിയത് എറണാകുളം ബസ് സ്റ്റാന്‍ഡില്‍.. അപ്പോഴേക്കും ഓണം കഴിഞിരുന്നു.... നവംബര്‍ ആയായി എന്നാണു ഓര്‍മ... ബസ് സ്റ്റാന്‍ഡിലെ ടിവി യില്‍ മലയാള മനോരമയുടെ പരസ്യം....
മലയാളത്തിനു ഡെഡികയ്റ്റ് ചെയ്തിരിക്കുന്നു(എന്റെ മലയാളം)....
റിയലി ഐ ലൈക്ക് ദാറ്റ്.......
ആകെ മൊത്തം ഒരു കുളിര്‍മ.... ഇപ്പൊള്‍ ഞാന്‍ കൊച്ചിയില്‍ ആണു ജോലി ചെയ്യുന്നത്... ഇപ്പൊളും ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ ചെല്ലുബൊള്‍ ഞാന്‍ ടിവി നൊക്കി നില്‍ക്കും.... വീട്ടില്‍ ടിവി സ്കാന്‍ ചെയ്യുബൊള്‍ ഈ പരസ്യത്തില്‍ സ്റ്റക്ക് ആകും..
ഡാം ഗുഡ് മാന്‍ ഡാം ഗുഡ്.....

ആദ്യമായി...
പ്രീയരെ,ഇത് എന്നുടെ ആദ്യ ബളോഗ് ആണ് . അതിനാലാകണം ഇതു മലയാളത്തിലാക്കി ടൈപ്പ് ചെയ്യാനെന്ത് പാടാണെയ്.ഇനിയും എഴുതും. ഇപ്പൊ വയ്യാ.
--
എന്ന്,
ആലപ്പുഴക്കാരന്‍
--
എന്ന്,
ആലപ്പുഴക്കാരന്‍