അസ്തമനത്തിന്റെ അരുണിമയില്‍
അതിന്റെ അജ്ഞാത സൌന്ദര്യത്തില്‍
സ്വന്തം ഭൂമിയേവിട്ടു പിരിയേണ്ടി വരുന്നൊരു
സൂര്യന്റെ മൗനനൊമ്പരം അറിയുന്നു
ഞാന്‍ എന്നും അറിയുന്നു.
* My life, careers, malayalam, activities, what i saw, alappuzha, kerala, the list is endless. If you ask me what: I am writing * - ഇന്‍ മലയാളം
10 അഭിപ്രായങള്‍:
വേര്‍പാടിന്റേയും വിരഹത്തിന്റേയും, ഒരു "മൗനനൊമ്പരം" - വീണ്ടും ഒരു കവിത..
നല്ല ഭാവന...
സൂര്യനും ദുഃഖമുണ്ടെന്ന് ഇപ്പോ ഞാനും അറിയുന്നു.
:)
കവിത പെട്ടെന്ന് തീര്‍ന്നു പോയല്ലോ :(
ഉപാസന
ഓ. ടോ: തേങ്ങയടിക്കുന്നില്ല പകരം കുരവയിടുന്നു. ഹ് ളോ ളോ... മതി അല്ലേല്‍ കന്നഡകാരെന്നെ തല്ലും. ഇവിടെ ഹള എന്നൊക്കെ പറഞ്ഞാന്‍ എന്തോ അര്‍ത്ഥമുണ്ട്. വെറുതെ പ്രശ്നാക്കണ്ടല്ലാ, അല്ലേ..?
ഉം... കൊള്ളാം മാഷേ...
ennum piyendivarunnavar... aasayam kollam.... (sorry for manglish)
കൊള്ളാം ആലപ്പുഴക്കാരാ. :) ഭാര്യ പ്രസവിയ്ക്കാന്‍ പോയതുകൊണ്ട് കവിതേം എഴുതിക്കോണ്ട് നടക്കുവാ. അല്ലേ? ശുഭസ്യ ശീഘ്രം!
ആ മൌന നൊമ്പരത്തിനപ്പുറം മറ്റൊരു ഭൂമി സ്വന്തമാകുന്നതിന്റെ സന്തോഷവും കാണില്ലേ...
ആ പ്രതീക്ഷയ്ക്ക് വേണ്ടിയാവട്ടേ ഈ വിരഹം...
:)
തിരിച്ചുവരാന്‍ വേണ്ടി മാത്രമല്ലെ സൂര്യന്‍ പോകുന്നതെന്ന് ആശ്വസിക്കാം...
മൌന നൊമ്പരം ഇഷ്ടപ്പെട്ടു.
:)
എല്ലാവര്‍ക്കുമൊരു ചിരി .. എന്റെ വക
Post a Comment