രക്തത്തില്‍ ചാലിച്ചെഴുതിയ വാക്കുകളുമായ്.. വരുന്നു.. പുതിയ കഥ/നോവല്‍...
“ഞാന്‍ ഭൈരവന്‍”
“തന്റെ മകന്റെ ചേതനയറ്റ ശരീരം മടിയില്‍ കിടക്കുംബോഴും ആ കണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പോടിയുന്നില്ല. മടിയില്‍ കിടക്കുന്ന മകന്‍ തന്നെ നോക്കി പരിഹസിച്ച് പുഞ്ചിരിക്കുകയാണോ?
ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള പോര്‍വിളി ഇത്രയും സംഭവങള്‍ക്ക് വഴിതെളിക്കും എന്ന് കരുതിയില്ല.ഭൈരവന് എല്ലാം ഒരു തമാശയായാണ് തോന്നിയത്... മനസില്‍ പഴയ ചിത്രങള്‍ മായാതെ കിടക്കുന്നു. വര്‍ഷങള്‍ക്ക് മുന്‍പേ ആറ്റ് നോറ്റ് വഴിപാടുകള്‍ നേര്‍ന്നുണ്ടായതാണ് ഉണ്ണി...“
ഒരച്ഛന്റെ ചിന്തകള്‍, യുദ്ധത്തിന്റെ ഭീകരതകള്‍ വെളിപ്പെടുത്തുന്ന ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന രചന...
“ഞാന്‍ ഭൈരവന്‍”
ഇനി ഇത് ആര്‍ക്കെങ്കിലും മനസിലായില്ല എങ്കിലോ?
Words written out of blood.. Expect a new novel/writing on make..
"NJaan Bhairavan"
A new era in malayalam writing.. "NJaan Bhairavan"
Lemme try with this banner... is this advertising ? .. if dailies, career sites, travel sites can announce.. why cant me??? Really funny, doing like this cant be blamed.. hmm... some one give me other tips ...
2 അഭിപ്രായങള്‍:
ഒരു അറിയിപ്പ്:
ഇന്ന് ഉച്ചക്ക് മുതല്‍ ആലപ്പുഴക്കാരന്‍ ഒരു പുതിയ സ്ട്രിമിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു..
ച്ചേ ചേ..! എന്തൊക്കെയാ ഈ പറയുന്നെ..
ക്ഷ്മിക്കണം.. ഒരു പുതിയ കഥ വരുന്നു..
“ഞാന്‍ ഭൈരവന്‍”
thalle ningallu puli annennu njan eppozha ariyunnathu kollam chetta its very differnt and u write a introduction about kkulangara its fully corpus ha ha ha
Post a Comment