ഗരുഡന്‍ കാണാന്‍ പോകാന്‍ പറ്റിയില്ല.. കുഞ്ഞ് ഉറങ്ങി പോയി... (കൂടെ അവന്റെ അപ്പനും)
March 21, 2010
March 20, 2010
ഇന്ന് മീന ഭരണി
ഇന്ന് മീന മാസത്തില്‍ ഭരണി. ആലപ്പുഴ പഴവീട് ക്ഷേത്രത്തില്‍ ഇന്നു മീന ഭരണി കൊണ്ടാടുന്നു.. പടയണിയും, ഗരുഡനും, വെള്ളമടിയും, പകപോക്കലും, താലപ്പൊലിയും എല്ലാം നിറഞ്ഞ ഒരു രാവ്.
October 19, 2009
കളര്കോട് മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട്
October 16, 2009
ലോവസ്റ്റ് ടിക്കറ്റ് ഫെയര്‍ ടു ക്വലലുംപുര്‍
അറിഞ്ഞോ? കൊച്ചി - ക്വലലുംപുര്‍ - കൊച്ചി എയര്‍ ഫെയര്‍ എത്രയാണ് എന്ന്‍?
വെറും മുവായിരത്തി തൊള്ളായിരം രുപ. ഡീറ്റയില്‍സ് യു എ ഇ എക്സ്ചെന്ചിന്റെ ട്രാവല്‍ ബ്ലോഗിലും സൈറ്റിലും ഉണ്ടേ.. ലിമിറ്റഡ് ടൈം ഓഫര്‍ ആയത് കൊണ്ട് പെട്ടന്ന്‍ ബുക്ക് ചെയ്തേരെ..
ഞാനും പോവ്വാ...
വെറും മുവായിരത്തി തൊള്ളായിരം രുപ. ഡീറ്റയില്‍സ് യു എ ഇ എക്സ്ചെന്ചിന്റെ ട്രാവല്‍ ബ്ലോഗിലും സൈറ്റിലും ഉണ്ടേ.. ലിമിറ്റഡ് ടൈം ഓഫര്‍ ആയത് കൊണ്ട് പെട്ടന്ന്‍ ബുക്ക് ചെയ്തേരെ..
Booking period
:
15 Oct 2009 - 20 Oct 2009
Travel Period
:
12 Nov 2009 - 31 Jul 2010
ഞാനും പോവ്വാ...