Pages

October 9, 2011

Mullackal Temple : Alappuzha



Mullackal Sri Raja Rajeshwari Temple Premises


മുല്ലയ്ക്കല്‍ ശ്രീ രാജ രാജേശ്വരീ ക്ഷേത്രം ഒക്ടോബര്‍ 05, 2011, വൈകിട്ട്  5:35:12

July 14, 2011

എന്തേ ?

ഇത്രമേല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നോ?
ഇത്രമേല്‍ നീ എന്നെ പ്രണയിച്ചിരുന്നോ?
നീ എന്റെ ജീവന്റെ  ഭാഗമല്ലേ?
നീ എന്റെ ആശാ കിരണമല്ലേ?
എന്തേ, ഞാന്‍ പ്രണയം തിരിച്ചറിഞ്ഞില്ല?
എന്തേ ഞാന്‍ നിന്‍ മനം തിരിച്ചറിഞ്ഞില്ല ?
എങ്കിലും നമ്മള്‍ അടുത്തതെന്തേ?
പിരിയുവാന്‍ ആകില്ല എന്നതറിഞതെങ്ങിനെ?

November 23, 2010

ഇന്നലെ വിരിഞ്ഞ മഴവില്ല്

ഇന്നലെ ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടയില്‍ ആണ് മഴവില്‍ ശ്രദ്ധിക്കുന്നത്. വണ്ടി നിര്‍ത്താതെ തന്നെ കുറച്ചു ക്ലിക്കുകള്‍ ചെയ്തു. ഒന്നൊഴിച്ച്(അത് ഡ്രീം ഹോട്ടലിന്റെ അടുത്തു നിന്നും) ബാക്കിയുള്ളവ എരമല്ലൂരില് നിന്നും എടുത്തതാണ്.





September 16, 2010

ഒടുക്കത്തെ പോസ്റ്റ്

ഡിയര്‍ ആള്‍, ഞാന്‍ ഒരു പുതിയ ഡൊമൈന്‍ വാങ്ങി(sysfun - technical blog).. എന്നാല്‍ പിന്നെ ആലപ്പുഴക്കാരനും അതിലേക്ക് മാറ്റാം എന്ന് വെച്ചു.. പഴയ പോസ്റ്റ് ഉല്പടെ മൈഗ്രേറ്റ് ചെയ്തു.

അപ്പോ അവിടെ കാണാം

:  http://malayalam.sysfun.com/

update: ഇത് വേണ്ടാ എന്ന്‍ വെച്ചു.!