എന്നും ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്...
എന്‍ സ്വപ്നത്തില്‍ നീ തെളിയാറുണ്ട്...
എവിടെയെന്നറിയില്ല സഖീ നീ...
എന്‍ ആത്മാവിലോ, അതോ...
വിരഹം, അതിന്റെ നൊമ്പരം അതനുഭവിച്ചവര്‍ക്കേ അറിയൂ... അനുരാഗത്തിന്റെ ലഹരി നുണയും മുന്‍പെ കലാലയം വിട്ടവരെ,ഉപരിപഠനത്തിനും ഒരു കൊച്ചു ജോലിക്കുമായി മറ്റു സ്ഥലങളില് ചേക്കേറിയവരെ.., നിങള്‍ പറയൂ.. വിരഹത്തിന്റെ വേദന...
എന്തു മധുരം ഈ ഓര്‍മകള്‍
ആദ്യാനുരാഗത്തിന് പുഞ്ചിരികള്‍..
അടുത്ത വീട്ടിലെ കുട്ടിയോട് തോന്നിയ ആദ്യാനുരാഗം.. അതിന്റെ ഓര്‍മകള്‍ നിങളില് ഒരു പുഞ്ചിരിയായി വിടരാറില്ലേ?അവളുടെ സാമീപ്യത്തിനായി നിങള്‍ കൊതിച്ചിട്ടില്ലേ??
നീ എന്നുമെന്നും എന്റേതല്ലേ...
എന്നുമെന്നരികില്‍ നീ വന്നിരിക്കുകില്ലേ??
മീശ കുരുക്കുന്നതിനും മുന്‍പേ കലാലയത്തില്‍ എത്തി, ഒരു പൊടി രാഷ്ട്രീയവും പിന്നെ കുറേ കൂട്ടുകാരുമായി നടക്കും നേരം അവളുടെ നോട്ടങള്‍ ഹ്രദയത്തില്‍ തറച്ചിരുന്നില്ലേ?
തിരിച്ചു നോക്കന്‍ ശക്തി ലഭിക്കാതെ വന്നപ്പോള്‍ പാത്തും പതുങിയും നോക്കിയിരുന്നില്ലേ?
ജീവിതയാതാര്ത്ഥ്യങള് തന് ചുഴിയില്‍ പെട്ടു ഞാന്‍..
പ്രിയസഖീ നീ ഇന്നും കരയില്‍ നില്പ്പൂ...
ജീവിത പാഠങള് ഓരോന്നായി പഠിച്ച് വന്ന നമ്മള് വഴിയില്‍ കണ്ട ആ പഴയ അനുരാഗനായികയേ കാണുമ്പോള്‍ ഒന്നു ചമ്മിയിരുന്നില്ലേ?
നീ ഇല്ലയെങ്കില്‍ എന്തിനീ ജന്മം സഖീ..
ഞാനെന്നും നിന്റേതു മാത്രമല്ലേ...
സ്വപ്നങളിലേ നായികയേ സ്വന്തമാക്കുന്ന ചില ഭാഗ്യവാന്മാരേ കാണുമ്പോള്‍ അസൂയ തോന്നും അല്ലെ?ആഗ്രഹിച്ച പെണ്ണിനെ കെട്ടിയ ഭാഗ്യവാന്...
*ഇതില്‍ ഒന്നും വല്യ കാര്യമില്ലാ എന്നറിഞപ്പോഴേക്കും.. പിള്ളാരും പിടക്കോഴിയുമായി കഴിയുകയാകും അല്ലേ?
March 20, 2007
March 13, 2007
ഒരു മുറിയും പിന്നെ കുറേ .......................

ആ ഡാഷിനു(....) ഞാന്‍ ഒരു പേരിടാന്‍ നോക്കി.. ബട്ട് അപ്പോഴാണ് പ്രവീണ്‍(നമ്മുടെ അപ്പിച്ചി തന്നെ) ഒരു സജ്ജെഷനുമായി വന്നതു.. “നീ തീരുമാനിക്കെണ്ടാ... വായിക്കുന്നവര്‍ തീരുമാനിക്കട്ടെ എന്നു... അതുകൊണ്ട് ഒരു വോട്ടെടുപ്പുണ്ട്... അതു ഈ ബ്ലൊഗ്ഗിന്റെ കമ്മെന്റ് സെക്ഷനില്‍ ഇരിക്കെട്ടെ....

ബിക്കോമില്‍ ഞങളുടെ കമ്പൈന്‍ സ്റ്റഡി മണിയുടെ വീട്ടില്‍ ആയിരുന്നു... ഒരു ചെറിയ ഔട്ട് ഹൌസില്‍.. ടാക്സും, അക്കൌണ്ടെന്സിയും, ലോയും എല്ലാം ഒഴുകി നിറഞു... (അതില്‍ കൂടുതല്‍ സമയം കാസെറ്റ് മറിച്ചിടാന്‍ ആയാണ് പോയതു). ഇടയ്ക്ക് മണിയുടെ വീട്ടില്‍ നിന്നും ഖുശി ഓടി വരും... എനിക്കവളെ ഇഷ്ട്ടമല്ലായിരുന്നു(അല്ലേലും നായ്ക്കളെ എനിക്കിഷ്ടമല്ല..) രാത്രി ഒരു 8.30 ആകുമ്പോഴേ ഞാന്‍ ഇറങും.. ചട്ടിയേയും ഗിരീഷിനേയും വിളിക്കും.. ഞങള്‍ അങനെ മണിയുടെ വീട്ടില്‍ എത്തും... പിന്നെ അന്ന് സുരേഷ് സര് തന്ന പ്രോബ്ലം സോള്‍വ് ചെയ്യാന്‍ ശ്രമിക്കും.. (പ്രൊബ്ലം കിട്ടിയാല്‍ അന്നത്തെ സ്റ്റഡി കഴിഞു..) അതല്ല മണി ഹെല്പ് ചെയ്യേണ്ടി വന്നല് അത് പിന്നേയും നീളും... ഒരു മേശയായിരുന്നു ഞങള്‍ക്ക് ആകെ ഉണ്ടായിരുന്നതു.. അതിനു ചുറ്റും അങിരിക്കും... ഇടെയ്ക്കെപ്പോഴെങ്കിലും ദീപു വരും എന്തെങ്കിലും കാണിച്ചു കൂട്ടിയിട്ട് അവന് അങനെ പോകും.. രാത്രി ആഹാരം കഴിച്ചിട്ടാണ് സാധാരണ ഞാങള്‍ വരാറ്... ഇടയ്ക്ക് മണിയുടെ വീട്ടില്‍ നിന്നും കിട്ടും.. അല്ലെങ്കില്‍ ഓപ്പോസിറ്റ് വീട്ടില്‍ നിന്നും വല്ല ഫുഡും തരാറുണ്ട്...(എത്ര കഴിച്ചാല്‍ എന്താ വിശപ്പ് അടങണ്ടെ???) ഇടയ്ക്കു പട്ടരുടെ കാല് ഒടിഞപ്പോള് ഞങള്‍ സറ്റഡി അങോട്ട് മാറ്റി...
എന്നാലും ഉടനെ തിരിച്ചു പോന്നു..

മണിയുടെ വീടിനടുത്താണ് കല്ലുപാലം.... അന്ന് അവിടെ ആ പാര്‍ക്ക് ബ്യൂട്ടിഫൈ ചെയ്തിട്ടില്ലായിരുന്നു... അവിടെ പാലത്തിന്റെ അടിയില്‍ ആയി ഉള്ള ഒരു തട്ടുകടയില്‍ ഡെയിലി വിസിറ്റ് ഞങള്‍ ഒരു ശീലം പോലെ സൂക്ഷിച്ചു... ഒരു ചേട്ടനും പുള്ളിയുടെ മൂന്ന് പെണ് മക്കളും കൂടിയായിരുന്നു അത് നടത്തിയിരുന്നത്....(പെണ്പിള്ളരെ കാണാനാണ് എന്ന് പല മൂരാച്ചികളും, പിന്തിരിപ്പന്മാരും പറഞു പരത്തി.. ഞങള്‍ കേട്ട മട്ട് വെച്ചിട്ടില്ല... ) ആദ്യ ദിവസങളില്‍ ബീഫിന്റെ ചാറ് മാത്രമേ ഒള്ളു പോലും.. അങനെ ഞങളുടെ റിക്വെസ്റ്റ് പ്രകാരം വെജ് ചാറ് ബാക്കി വെച്ചു തുടങി..(അല്ലേലും രാത്രി 1.30നു അത്രെയെങ്കിലും തരാന്‍ അവര്‍ ദയ കാണിച്ചൂലൊ...) ഞങള്ക്കാര്ക്കും കഷ്ണം ഇഷ്ട്ടമല്ലായിരുന്നു, അതു ബീഫ് ആണേലും വെജ് ആണേലും.. (അതിനും മൂരാച്ചികള്‍ റീസണ്‍ കണ്ട് പിടിച്ചു.. ഞങളുടെ കൈയ്യില്‍ കാശില്ലാ പോലും{ഇവന്മാര് ഇതെല്ലാം എങനെ അറിയുന്നോ ആവോ} )

ഞങളുടെ അടുത്ത വിനോദം ഡ്ബ്ല്യു ഡ്ബ്ല്യു എഫ് ആണ്.. (എല്ലാം കൂടി രാത്രി റൂമില്‍ അടിയുണ്ടാക്കുക)
ഒരു പ്രാവശ്യം ഗിരീഷ് ദീപുവിനിട്ട് കൊടുത്തേനെ.. കസേര വലിച്ചു പൊക്കി... അപ്പോഴേക്കും എല്ലാരും കൂടെ പിടിച്ച് മാറ്റി... (എന്നാലും എല്ലാവര്ക്കും ഏറ്റവും ഫേവറേറ്റ് ഉറക്കം തന്നെ ആയിരുന്നു..)
ഭജന...ഇടയ്ക്കിടെ ഞങള്‍ ഭജന തുടങും.. വെറുതെ എല്ലാരേയും വെറുപ്പിക്കാന്‍...

രാത്രി മുല്ലയ്ക്കല് തെരുവിലൂടെ നടക്കുക.... കിലോമീറ്ററുകളോളം ദൂരെ പോയി ഫുഡ് അടിയ്ക്കുക എന്നിവയും നടന്നു പോന്നിരുന്നു...

തുടരും...
പക്ഷെ നിങള്‍ പേരിടൂ... ഐ മീന്‍ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ്...
ഓപ്ടന്സ് ഞാന്‍ തരാം..
1) അലവലാതികളും
2) ഡീസെന്റ് പിള്ളേരും
3) പോക്കിരികളും
4) ചന്തകളും
എല്ലാം കമെന്റ് ആയി ചേര്‍ക്കാം....
March 8, 2007
ഒരു വടക്കന്‍(ഡെല്‍ഹി) വീരഗാഥ...!
അന്ന് ഞങള്‍ എം. സി. എ’ല്‍ സീനിയേഴ്സ് ആയി വിരാജിക്കുന്ന കാലം... ഞങള്‍ക്ക് ഒരു സാര്‍ ഉണ്ടായിരുന്നു... തമിഴ്നാട്കാരന് സെന്നരാജ് സര്.. ആള് വെറും പാവം.. ശുദ്ധ്ന്... അന്ന് ഞങള്‍ എല്ലാം ചേര്‍ന്ന് ഒരു ടൂര്‍ പ്ലാന്‍ ചെയ്തു... ദില്ലി, ആഗ്ര, ഹൈദരാബാദ്.. അങനെ ഒരു ആള് ഇന്ത്യാ ടൂര്‍... കൂടെ വരാന്‍ ആരുമില്ല... ഞങള്‍ ആകെ 23 പേരെ ഒള്ളു... അതില്‍ വരുന്നവര്‍ ആകെ 19.. അവസാനം സെന്നു സമ്മതിച്ചു.... അങനെ ഞങള്‍ യാത്ര തുടങി..(ഇന്‍ഡസ്ട്ര്യല്‍ വിസിറ്റ് എന്ന് ഓമന പേര്).
അങനെ എല്ലാം റെഡി.... ഞങള്‍ ഹൈദരാബാദില്‍ എത്തി...
അങനെ നടക്കുംബൊള്‍ പുള്ളിക്കൊരാശ.... ഞങള്‍ക്ക് ട്രീറ്റ് തന്നാലോ എന്ന്... പാവം.. അന്ന് ഉച്ചക്ക് അദ്ദേഹത്തിന്റെ വകയായിരുന്നു ഫുഡ്... പിള്ളേരെല്ലാം ഒരുമാതിരി കില്ലിങ് ഫ്രെന്സിയില് ആയിരുന്നു.. ഷ്രിമ്പ്, ഞണ്ട്... മുതലായ ഐറ്റങള് ഒഴുകി.... ആ ചിലവിനു ശേഷം പുള്ളി കൂടെ ഉണ്ടായിരുന്ന ഒരുത്തന്റെ കൈയ്യില്‍ നിന്നും കാശ് കടം വാങേണ്ടി വന്നു...
ഓരോരുത്തന്മാര്ക്ക് പറ്റുന്ന.....
അങനെ ഞങള്‍ ഫയര്‍ വെഹിക്കിളില്‍(തീവണ്ടി) ഡെല്‍ഹിക്ക് പുറപ്പെട്ടു.... അവിടെ എത്തിയപ്പോള്‍ മുതല്‍ പുള്ളി എന്നെ വിടുന്നില്ല...(നേരത്തെ സ്വസ്തതയുണ്ടായിരുന്നു.. വല്ല തമിഴന്മാരുടേയും കൂടെ പൊക്കോളുമായിരുന്നു..)
കാര്യം എനിക്കു മനസിലായില്ല... കുറച്ച് കഴിഞപ്പൊള്‍ സെന്നു ചോദിച്ചു..
“യൂ നോ ടു സ്പീക്ക് ഇന്‍ ഹിന്ദി...?”
“നോ സര്, ഹു സെഡ് ദാറ്റ്???”
“ദെന്‍ ഹു നോ?”
“ഡോണ്ട് നോ സര്..”
സെന്നു വിടുന്ന മട്ടില്ല.. ആള് പാവം തന്നെ.. പക്ഷെ.. നമ്മളുടെ പേര്‍സണല്‍ ഫ്രീഡം പോകും...
ഞാന്‍ നോക്കുമ്പോള്‍ മാമ്മു(സാപ്പില് വര്‍ക്ക് ചെയ്യുവാണിവന്) ഒരു കടക്കാരനുമായി തര്‍ക്കിക്കുന്നു.. “സാര്‍.. മാമ്മൂ നോ ഹൌ ടു യൂസ് ഹിന്ദി”
“യൂ കം ഹിയര്‍”
മാമൂ പാവം പ്രാകിയിട്ടുണ്ടാകണം..
സെന്നു മാമ്മുവിന്റെ തോളത്ത് കൈയ്യും ഇട്ട് നടപ്പായി.. അവന് നോക്കുമ്പോള്‍ ദീപു നടന്നു പോകുന്നു... അവന് നേരെ നടന്ന് സാറിന്റെ കൈ ദീപുവിന്റെ തോളത്താക്കി... പിന്നെയല്ലെ അറിഞത്.. പുള്ളിക്ക് ഒരു തൂക്ക് വിളക്ക് വേണം.. അതിനായിരുന്നു ഹിന്ദിക്കാരനെ അന്വേഷിച്ചത്... (അത് നഷ്ട്ടത്തില്‍ വാങി)..
അങനെ ഞങള്‍ ആഗ്രയില്‍ എത്തി... ആഗ്ര.. പ്രണയ സംകല്പ്പങളുടെ ഉത്തമോദാഹരണം.. ഞങള്‍ പകല്‍ മുഴുവന്‍ താജ് മഹല്‍ കണ്ട് നടന്നു.. രാത്രി ഫുഡ് അടിക്കന്‍ സ്തലമില്ല... അവസാനം തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ കയറി.. എല്ലാവരും ഫുഡ് ഓഡര്‍ ചെയ്തു..
“സാറേ.. ഫുഡ്???”
“തൈരു സാധം കിടയ്ക്കുമാ??”
“സര്, ഇതു ആഗ്രാ.. ചെന്നൈ അല്ലൈ..”
“എനക്കു തൈരുസാധം പോതും”
അവസാനം സ്പ്ലയര്‍ ഇടപെട്ടു...
“സാര്‍, വീ ഹാവ് വൈറ്റ് റൈസ് അന്‍ഡ് കേര്‍ഡ്.., ഷാല്‍ ഐ ബ്രിങ് ദാറ്റ്?”
“നോ നോ.. ഐ നീഡ് തൈരുസാധം“
(എന്തൊരു സാധനമാ ഇത്??)
അവസാനം ഞങള്‍ കഴിച്ച് തുടങി... സെന്നു ഇറങി വേറെ ഹോട്ടല്‍ അന്വേഷിച്ചിറങി...
ബസ്സില്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു
“സാര്‍, കഴിച്ചൊ?”
“ആമാ.. ആനാല്‍ ഇന്ഗെ തൈരുസാധം കിടയ്ക്കാത്.. അതിനാലെ റൊട്ടി ശാപ്പിട്ടേന്”
പാവം.. സാറിനു റൊട്ടിയോടുള്ള വെറുപ്പ് എത്രയാ എന്നൊ???
ആഗ്രയില്‍ നിന്നും വീണ്ടും ഡെല്‍ഹിയിലേക്ക്...
അങനെ ഞാന്‍ ഹോട്ടലില്‍ കിടന്നുറങുന്നു.. നമ്മുടെ “ഷി” ഓടിവന്നു..
“എഡാ.. മറ്റേ റൂമിന്റെ കീ???”
“അറിയില്ലാ”
“ദൈവമേ.. അതു ഓട്ടോമാറ്റിക്ക് ലോക്കാണ്...”
ഞങള്‍ നോക്കിയപ്പോള്‍ ലൈറ്റ് ഓഫാണ്... അപ്പോഴേ പിടികിട്ടി..
“സെന്നു താക്കോല്‍ എടുത്തതാ..”
കുറച്ചു കഴിഞപ്പോള്‍ വാതില്ക്കല് ഒരു മുട്ട്...
“എന്ന സാര്‍?”
“പസിഗള് എല്ലാം എന്ഗെ?“
“ഷോപ്പിങ് ക്കു പൊയാച്ച് സര്..”
“ഇവ്വളൊ ലേറ്റ്???”
(എല്ലം പബ്ബില്‍ പോയി എന്ന് പറയാന്‍ പറ്റുമോ???)
“തെരിയാത് സര്”
“റൂം കീ എന്ഗെ???”
(ഇപ്പോഴല്ലെ പിടി കിട്ടിയത്..)
“ഊന്ഗെ കൈയ്യില്‍ താന്നെ??”
“എല്ലാരും എന്നെ പാത്തിട്ട്(കണ്ടിട്ട്) പട്ത്താല്(കിടക്കുക) പോതും”
“സരി സാര്‍”
എല്ലാരും എത്തിയപ്പോള്‍ സമയം വൈകി.. കീ വേണമെങ്കില്‍ സെന്നുനെ കാണണം പോലും...
ഒരു വിധം എല്ലാവരും കുറച്ച് വീശിയിട്ടും ഉണ്ട്...
അവസാനം എല്ലാവരും സെന്നുവിന്റെ മുന്പില് നിരന്നു...
“സര്, കീ തന്നിരുന്നെങ്കില്‍”
“എന്ഗെ പൊയിട്ടെ??”
“ഷോപ്പിങ്...”
“യേന്‍ ഒരു കെട്ട വാസന???“
(വെള്ളം അടിച്ചാല്‍ പിന്നെ മുല്ലപ്പൂ മണമല്ലെ??)
“ഒന്നുമില്ല സര്”
“കേരളാ ഫുഡ് അടിച്ചിരിക്കും.. അതിനാലെ താന്‍ ഇന്ത വാസനാ”
(കേരളാ ഫുഡിന് റമ്മിന്റെ മണമോ???)
അങനെ ഇണങിയും പിണങിയും ഞങള്‍ തിരിച്ചെത്തി...
ഒരു ദിവസം എനിക്കു ബാംഗ്ലൂരില്‍ ഒരു കാള്‍..
സെന്നു വനിരിക്കുന്നു.. അലൂമിനി മീറ്റിന്... ഉച്ചക്ക് ഞാന്‍ സെന്നുവിന്റെ കൂടെ ഊണ് കഴിക്കം എന്ന് വെച്ചു...
ഹോട്ടലില്‍ ടുഡേയ്സ് സ്പെഷ്യല്‍... “റൈസ് ആന്‍ഡ് ബീയര്‍“
“അയ്യെ.. പൊണ്ണുങള്(പെണ്ണുങള്‍) വരുന്ന ഇടം താനെ??”
“അതെ സാര്‍.. ബട്ട്.. (സര് മാത്രമെ കഴിക്കാതൊള്ളു.. എല്ലാവരും കഴിക്കും സര്..” )
“തമില്‍ പൊണ്ണുങല് സാപ്പിടമാട്ടേന്..”
കുറച്ചു കഴിഞ് ഒരു പെണ്ണും ഒരു ചെക്കനും വന്നിരുന്നു(അടുത്ത സീറ്റില്‍) അവര്‍ തമിഴില്‍ മെനു ഡിസ്ക്കസ് ചെയ്തു.. എന്നിട്ട് ഒരു കോമ്പി (റൈസ്+ബിയര്‍) ഓര്‍ഡര്‍ ചെയ്തു...
പാവം സെന്നുവിന്റെ മുഖം ... ഓര്‍ക്കുംബോള്‍ ഇപ്പോളും ഞാന്‍ ആര്‍ത്തു ചിരിക്കാറുണ്ട്....
ഇപ്പൊള്‍ പുള്ളി ഇടയ്ക്ക് വിളിക്കും... കല്യാണത്തിന്റെ ടൈമിലും വിളിച്ചിരുന്നു.....
റിയലി മിസ്സിങ് ദോസ് ഡേയ്സ്....