Pages

April 4, 2012

മഴപെയ്തു മാനം തെളിഞ്ഞു

ആലപ്പുഴയില്‍ ഒരു തകര്‍പ്പന്‍ മഴ പെയ്തു.. എനിക്ക് ആ മഴ മിസ്സ്‌ ആയി.. എന്നാലും മേഘാവൃതമായ ചന്ദ്രനെ കാണാന്‍ പറ്റി.. ആ കാഴ്ച്ച നിങ്ങള്‍ക്കായി.




* ജിഫ് ആക്കുകയും റീസൈസ് ചെയുകയും ചെയ്ത പടം..

March 29, 2012

ശെടാ പാടെ.. ഈ ദി ഹിന്ദു ക്കാരുടെ ഒരു കാര്യം

ഇന്ന്‍ ഹിന്ദു പേപ്പര്‍ വായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പായി.. എഡിറ്റര്‍ മലയാളി അല്ല.. അല്ലെങ്കില്‍ ഇരിങ്ങാലകുടയില്‍ ആന ഇടഞ്ഞ ഈ പടം ഇടുമോ?



മനസിലായില്ല എങ്കില്‍ ഇന്നത്തെ ഹിന്ദു എടുത്തു നോക്കുന്നേ.. ആനയ്ക്കും ആള്‍ക്കാര്‍ക്കും ഇടയ്ക്കുള്ള ചെറിയ കെട്ടിടത്തില്‍ ഉള്ള ചുവരെഴുത്ത് വായിക്കാന്‍ പറ്റും..

പി എസ്‌ : വായിച്ചിട്ട് മുഖം ചുളിക്കല്ലേ.. ചെറിയ കാര്യമാ പക്ഷെ ഹിന്ദു വിന് ഒന്ന് ശ്രദ്ധിക്കാമായിരുന്നു..

March 22, 2012

കഞ്ഞിയും , പയറും, ഉലുവ(ഇല) തോരനും പിന്നെ കാളനും...






കഞ്ഞിയും , പയറും, ഉലുവയില തോരനും പിന്നെ കാളനും...
ഇന്നലെ വൈകിട്ടെടുത്തത് (നല്ല ടെയിസ്റ്റ് ആയിരുന്നു ..)  




*ഉള്ള വെളിച്ചത്തില്‍ ഫ്ലാഷ് ഇല്ലാതെ എടുത്തത് , : ഫോട്ടോഷോപ്പില്‍ റിസൈസ് അപ്ലൈ ചെയ്തു

October 9, 2011

Mullackal Temple : Alappuzha



Mullackal Sri Raja Rajeshwari Temple Premises


മുല്ലയ്ക്കല്‍ ശ്രീ രാജ രാജേശ്വരീ ക്ഷേത്രം ഒക്ടോബര്‍ 05, 2011, വൈകിട്ട്  5:35:12